---
title: "മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസ് കടന്നു പോകുമ്പോൾ ട്രാക്കിലേക്ക് ചവറ്റുകൊട്ട തള്ളിയിട്ടു ; കുറ്റ്യാടി സ്വദേശി അറസ്റ്റിൽ"
english_title: "At Mahi, Vande Bharat Express threw garbage on the track as it passed; Kuttyadi native arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241638/At Mahi, Vande Bharat Express threw garbage on the track as it passed; Kuttyadi native arrested"
published_at: "2024-10-10T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707be8ce03e9_IMG-20241010-WA0155.jpg"
keywords: []
---

# മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസ് കടന്നു പോകുമ്പോൾ ട്രാക്കിലേക്ക് ചവറ്റുകൊട്ട തള്ളിയിട്ടു ; കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

> **Lead Summary:** *മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസ് കടന്നു പോകുമ്പോൾ ട്രാക്കിലേക്ക് ചവറ്റുകൊട്ട തള്ളിയിട്ടു ; കുറ്റ്യാടി സ്വദേശി അറസ്റ്റിൽ* മാഹിയില്‍ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് പ്ലാസ്റ്റിക്ക് ചവറ്റ്‌ക്കൊട്ട തള്ളിയിട്ട് സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുറ്റ്യാടി സ്വദേശി നദീര്‍ നെയാണ് തലശ്ശേരി റെയില്‍വേ പോലീസ് എസ് ഐ കെ വി മനോജ് കുമാറിന്റ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ മാഹി സ്റ്റേഷനിലായിരുന്നു സംഭവം.വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ മാഹി സ്റ്റേഷനിലൂടെ കടന്നുപോകുമ്പോള്‍ മദ്യ ലഹരിയിലായിരുന്ന പ്രതി ഡസ്റ്റ്ബിന്‍ ട്രെയിനിന്ന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. മാഹി റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ന് രാവിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നാണ് പ്രതി പിടികൂടിയത്.

## Article Content

*മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസ് കടന്നു പോകുമ്പോൾ ട്രാക്കിലേക്ക് ചവറ്റുകൊട്ട തള്ളിയിട്ടു ; കുറ്റ്യാടി സ്വദേശി അറസ്റ്റിൽ* മാഹിയില്‍ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് പ്ലാസ്റ്റിക്ക് ചവറ്റ്‌ക്കൊട്ട തള്ളിയിട്ട് സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുറ്റ്യാടി സ്വദേശി നദീര്‍ നെയാണ് തലശ്ശേരി റെയില്‍വേ പോലീസ് എസ് ഐ കെ വി മനോജ് കുമാറിന്റ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ മാഹി സ്റ്റേഷനിലായിരുന്നു സംഭവം.വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ മാഹി സ്റ്റേഷനിലൂടെ കടന്നുപോകുമ്പോള്‍ മദ്യ ലഹരിയിലായിരുന്ന പ്രതി ഡസ്റ്റ്ബിന്‍ ട്രെയിനിന്ന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. മാഹി റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ന് രാവിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നാണ് പ്രതി പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241638/At Mahi, Vande Bharat Express threw garbage on the track as it passed; Kuttyadi native arrested)